'ജീവന്‍ സംരക്ഷിക്കാന്‍ ഏത് നിയമവും നമുക്ക് മാറ്റാന്‍ കഴിയണം, സര്‍ക്കാരിന് അഭിനന്ദനം'

Views 0

'ജീവന്‍ സംരക്ഷിക്കാന്‍ ഏത് നിയമവും നമുക്ക് മാറ്റാന്‍ കഴിയണം, നടപ്പിലാക്കാനുള്ള ആര്‍ജവം കേരളവും കേന്ദ്രവും കാണിക്കണം,
ഇത്തരമൊരു തീരുമാനമെടുത്തതില്‍ സര്‍ക്കാരിന് അഭിനന്ദനം'; താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
#WildAnimalAttacks #ManAnimalConflict #wildanimals #BillAmendment #KeralaForest #KeralaGovernment #Asianetnews

Share This Video


Download

  
Report form
RELATED VIDEOS