കോന്നി മെഡിക്കൽ കോളേജിലെ ഓണാഘോഷം; ചെണ്ടമേളം ഉൾപ്പെടെ ഓണാഘോഷം നടന്നത് ഐസിയുവിന് സമീപം; ബുദ്ധിമുട്ട് നേരിട്ട് രോഗികളും കൂട്ടിരിപ്പുകാരും; MBBS വിദ്യാർഥികളാണ് ഓണാഘോഷം നടത്തിയത്
#pathanamthitta #konnimedicalcollege #icu #onamcelebration #soundpollution #hospitals #patients