രോഗികൾ ഗതികേടിലെന്ന് പ്രതിപക്ഷം; നേട്ടങ്ങളിൽ സംവാദത്തിന് വെല്ലുവിളിച്ച് ആരോഗ്യമന്ത്രി

Views 0

സർക്കാർ ആശുപത്രികളിലേക്ക് പഞ്ഞി വരെ വാങ്ങിച്ച് ചികിത്സയ്ക്ക് പോകേണ്ട ഗതികേടിലാണ് രോഗികളെന്ന് പ്രതിപക്ഷം; ശരിവെച്ച് ആരോഗ്യമന്ത്രി, സർക്കാരിന്റെ നേട്ടങ്ങളിൽ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു
#OppositionParty #HealthMinister #VeenaGeorge #HealthDepartment #AssemblySession #Asianetnews

Share This Video


Download

  
Report form
RELATED VIDEOS