കോട്ടയം ആർപ്പൂക്കര സ്കൂളിന്റെ പിൻഭാഗത്ത് തലയോട്ടി ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി; ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച കുട്ടികൾ ബോൾ കാട്ടിൽ പോയത് എടുക്കാൻ പോയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത് #kottayam #skelton #Arpookara #school