തിരുമല അനിൽകുമാർ ജീവനൊടുക്കാൻ കാരണം പൊലീസ് ഭീഷണിയെന്ന ആരോപണവുമായി ബിജെപി

Views 0

തിരുമല അനിൽകുമാർ ജീവനൊടുക്കാൻ കാരണം പൊലീസ് ഭീഷണിയെന്ന ആരോപണവുമായി ബിജെപി; എന്നാൽ ആരോപണം നിഷേധിച്ച് പൊലീസ്; അനിലിനെ വിളിക്കുകയോ ഭീഷണിപെടുത്തുകയോ ചെയ്‌തിട്ടിലെന്നും പൊലീസ് പറയുന്നു
#thiruvananthapuram #thirumala #Bjp #anilkumar #keralapolice

Share This Video


Download

  
Report form
RELATED VIDEOS