'നീ വിഷമിക്കണ്ടടാ, പരിഹരിക്കാം...'; പ്രണയ നൈരാശ്യം മൂലം ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി പൊലീസ്, രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് SI ജിഷ്ണുവും ASI മുരളീധരനും#attingal #keralapolice #AsianetNews