മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതായി പൊതുയോഗത്തില്‍ പ്രസംഗിച്ച കെ കരുണാകരന്‍, കേരളം കണ്ട ലീഡറുടെ കരുനീക്കങ്ങള്‍, കാണാം ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കൈവ് ദൃശ്യങ്ങള്‍ #kkarunakaran #congress #kpcc #kerala #30yearsofasianetnews #Asianetnews