പുതിയ AKG സെന്ററിന്റെ ഭൂമി വില്‍പ്പനയെ ചൊല്ലി തര്‍ക്കം. കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമ താനാണെന്ന് കാണിച്ച് VSSC ശാസ്ത്രജ്ഞ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു#cpim #kerala #politics #akgcentre