101 പവനും കാറും കൊണ്ടുവായെന്ന് പറഞ്ഞു നിരന്തരം പീഡിപ്പിച്ചു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി

MediaOne TV 2025-09-24

Views 7

'101 പവനും കാറും കൊണ്ടുവായെന്ന് പറഞ്ഞു നിരന്തരം പീഡിപ്പിച്ചു. എന്നെയും മക്കളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി'; വയനാട് കൽപ്പറ്റയിൽ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

Share This Video


Download

  
Report form
RELATED VIDEOS