'ജീവിതകാലം മുഴുവൻ സുമയ്യ ഇനി അനുഭവിക്കണം, സർക്കാർ നഷ്ടപരിഹാരം നൽകണം'

Views 0

സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് റിസ്‌ക് എന്ന് മെഡിക്കൽ ബോർഡ്; സഹോദരിക്ക് വലിയ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് സഹോദരൻ സബീർ
#Generalhospital #Medicalnegligence #Thiruvananthapuram #Sumayya

Share This Video


Download

  
Report form
RELATED VIDEOS