യുഎന്‍ പൊതുസഭയെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അഭിസംബോധന ചെയ്യും; പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷബാസ് ഷെരീഫ് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കും #UNGeneralAssembly #India #SJaishankar #ShehbazSharif #Asianetnews