ശബരിമലയിലെ കാണാതായ സ്വർണ പീഠം കണ്ടെത്തി; പീഠമുണ്ടായിരുന്നത് സ്പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ, കണ്ടെത്തിയത് ദേവസ്വം വിജിലൻസ്#sabarimala #dwarapalakastatue #goldenpedestal #TravancoreDevaswomBoard #Asianetnews