'ശബരിമലയിലെ സ്വർണ പീഠം കാണാതായതിൽ ​ഗൂഢാലോചനയില്ല'; ഏഷ്യാനെറ്റ് ന്യൂസിനോട് ഉണ്ണികൃഷ്ണൻ പോറ്റി

Views 0

'ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്‍റെ സ്വർണ പീഠം കാണാതായതിൽ ​ഗൂഢാലോചനയില്ല'; ശബരിമലയെ കളങ്കപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഓർമ്മക്കുറവ് മാത്രമാണുണ്ടായതെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ഉണ്ണികൃഷ്ണൻ പോറ്റി

#Sabarimala #TravancoreDevaswomBoard ​#keralahighcourt ​#Dwarapalakastatue #Goldenpedestal #UnnikrishnanPotty #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS