മലപ്പുറം കോട്ടക്കലില്‍ തെരുവുനായ ശല്യം രൂക്ഷം; മൂന്ന് വയസുകാരിയെ ആക്രമിച്ച് നായ, മകള്‍ക്ക് നീതി തേടി നഗരസഭയ്ക്ക് മുന്നില്‍ അച്ഛന്‍റെ സത്യാഗ്രഹം#Malappuram #StraydogAttack #Kottakkal #Protest #Asianetnews