പലസ്തീൻ ജനതയ്ക്ക് കേരളത്തിന്റെ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിനോടാണ് മുഖ്യമന്ത്രി പിന്തുണ അറിയിച്ച് #palestine #CMPinarayivijayan #Kerala #Asianetnews