ലഡാക്കിലെ സംഘടനകൾ സമാധാന ചർച്ചകളിലേക്ക് മടങ്ങണമെന്ന് ലഫ്റ്റനന്റ് ​ഗവർണർ

Views 1

'സംഘടനകൾ സമാധാന ചർച്ചകളിലേക്ക് മടങ്ങണം, സംഘർഷത്തിനിടെ പൊലീസ് വെടിവച്ചില്ലായിരുന്നെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമിക്കപ്പെട്ടേനെ'; പൊലീസ് നടപടിയിൽ ന്യായീകരണവുമായി ലഫ്റ്റനന്റ് ​ഗവർണർ കവിന്ദർ ഗുപ്ത
#Ladakh #Ladakhclash #LieutenantGovernor #sonamwangchuk #centralgovernment #AsianetNews

Share This Video


Download

  
Report form
RELATED VIDEOS