'ചെറിയ മാൻഹോൾ ആയതുകൊണ്ട് രക്ഷാപ്രവർത്തനം വൈകി, അത് തൊഴിലാളികളുടെ മരണത്തിന് കാരണമായി'

Views 0

'ചെറിയ മാൻഹോൾ ആയതുകൊണ്ട് രക്ഷാപ്രവർത്തനം വൈകി, അത് തൊഴിലാളികളുടെ മരണത്തിന് കാരണമായി, സ്ഥിരം ചെയ്തോണ്ടിരുന്ന ജോലി ആയതുകൊണ്ടായിരിക്കും അവരുടെ ആത്മവിശ്വാസം വർധിച്ചതും ചെറിയ മാൻഹോളിൽ ഇറങ്ങിയതും'; മാൻഹോളിൽ കുടുങ്ങി തൊഴിലാളികൾ മരിച്ച സംഭവത്തിൽ നാട്ടുകാർ
#drainage #Kattappana #idukki #Drainageaccident #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS