പലിശ നിരക്കിൽ മാറ്റമില്ല ; പണനയം പ്രഖ്യാപിച്ച് RBI ; റിപ്പോ നിരക്ക് 5.5 ആയി തുടരും; നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയാണ് തീരുമാനമെന്ന് റിസർവ് ബാങ്ക് ഗവർണർ #rbi #reporate #interestrate #monetarypolicy #reservebank