കളിചിരിയുടെ പ്രായത്തിൽ വേദന സഹിച്ച് കുരുന്നുകൾ; സഹായം തേടി മജ്ജ രോഗബാധിതരായ കുട്ടികൾ, തൃശൂരിലെ സഹോദരങ്ങളായ അവനികയുടെയും ആയുഷിന്റെയും ചികിത്സയ്ക്ക് വേണ്ടത് 1 കോടിയോളം രൂപ#thrissur #helpstory #healthissue #keralanews #asianetnews