'നാണംകെട്ട രാഷ്ട്രീയ നീക്കം'; കണ്ണൂരിൽ ബിജെപി പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറ്

Views 6

'നാണംകെട്ട രാഷ്ട്രീയ നീക്കം'; കണ്ണൂരിൽ ബിജെപി പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറ്, പിന്നിൽ സിപിഎമ്മെന്ന് ആരോപണം, ആക്രമണം ബിജെപി നേതാവ് ബിജു നാരായണന്റെ വീടിന് നേരെ
#BombAttack #Kannur #cpm #BJP #Crime #KeralaPolice #Asianetnews

Share This Video


Download

  
Report form
RELATED VIDEOS