'കൂടുതൽ അന്വേഷണം ആവശ്യപ്പെടും'; പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കെ ബാബു MLA

Views 0

'കുട്ടിയുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണം, കൂടുതൽ അന്വേഷണം ആവശ്യപ്പെടും, വിഷയം ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരും'; പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കെ ബാബു എംഎൽഎ
#kbabu #palakkad #kozhikodemedicalcollege #medicalnegligence #doctors #kerala #hospital #pallassana #AsianetNews

Share This Video


Download

  
Report form
RELATED VIDEOS