‘മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയുടെ അംഗീകാരം കൂടിയാണ്; ഈ നേട്ടം ഓരോ മലയാളിക്കും അവകാശപ്പെട്ടതാണ്; നമ്മൾ നെഞ്ചിലേറ്റിയ സിനിമകളാണ് ലാലിൻ്റെത്’ | പിണറായി വിജയൻ #mohanlal #lalettan #phalkeaward #malayalamcinema #keralagovernment #asianetnews