മോഹൻലാലിൻ്റെ നേട്ടം മലയാള സിനിമയുടെ അഭിമാന നിമിഷമെന്ന് സംവിധായകൻ കമൽ; മോഹൻലാലിനെ ഒരു താരമായി മാത്രം കാണാനാകില്ലെന്നും ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളാണെന്നും കമൽ പ്രതികരിച്ചു
#mohanlal #dadasahebphalkeaward #indiagovernment #lifetimecontribution #indiancinema #kamal