ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഈടാക്കിയിരുന്ന ഇരട്ടിത്തുകയില്‍ ഇളവ് . UPI വഴി ആണെങ്കില്‍ 25 ശതമാനം അധികം പണം നല്‍കിയാല്‍ മതിയാകും#fasttag #nationalhighways #tollplaza