'മീൻ പൊതിഞ്ഞുകെട്ടുന്നപൊലെയാ കെട്ടിയത്'; കുട്ടിയുടെ കൈ മുറിച്ച സംഭവത്തിൽ ആരോപണവുമായി കുടുംബം

Views 0

'കുട്ടിയുടെ കൈ മുറിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് കള്ളം'; ഡോക്ടർമാർക്കെതിരെ കുട്ടിയുടെ കുടുംബം, മുറിവുണ്ടോ എന്നൊന്നും നോക്കാതെ മീൻ കെട്ടുന്നപോലെ പൊതിഞ്ഞുകെട്ടുകയായിരുന്നുവെന്ന് ആരോപണം

#palakkad #kozhikodemedicalcollege #medicalnegligence #doctors #kerala #hospital #pallassana #AsianetNews

Share This Video


Download

  
Report form
RELATED VIDEOS