'നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു'; ഡ്രൈവർ മോശമായി പെരുമാറിയ യുവതിയോട് മാപ്പ് ചോദിച്ച് ഊബർ

Views 0

'ഡ്രൈവറുടെ മോശം പെരുമാറ്റത്തിൽ ഖേദമുണ്ട്, നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നു'; ബെംഗളൂരുവിൽ മലയാളി യുവതിയോട് ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പ് ചോദിച്ച് ഊബർ, റൈഡിനായി ബുക്ക് ചെയ്ത പണവും തിരികെ നൽകി
#bengaluru #AutoDriver #uber #uberdriver #CrimeNews #AsianetNews

Share This Video


Download

  
Report form
RELATED VIDEOS