നിരവധി പെൺകുട്ടികൾക്ക് ധൈര്യപൂര്‍വ്വം സിനിമയിൽ അഭിനയിക്കാനുള്ള ചുറ്റുപ്പാടുണ്ടാക്കുന്നതിൽ റിമയ്ക്കും ഡബ്ല്യൂസിസിക്കും വലിയ പങ്ക്. സജിൻ ബാബുവിനെതിരായ മീ ടൂ കേസിൽ റിമ പിന്തുടരുന്നത് പൊറുക്കൽ നീതി. ഇതാദ്യം ഉയർന്നത് സിവിക് ചന്ദ്രനെതിരായ കേസിൽ. തെറ്റുചെയ്ത മനുഷ്യന് നവീകരിക്കാനുള്ള അവസരം നൽകുകയെന്നതാണ് പൊറുക്കൽ നീതിയുടെ ഉദ്ദേശം | Out Of Focus | OOF Cuts