'ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാൻ കേന്ദ്രത്തിന് അധികാരമില്ല'; ഭാഷയിൽ ഹൈക്കോടതി

Views 2

'വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാൻ കേന്ദ്രത്തിന് അധികാരമില്ല', കേന്ദ്രത്തിന് രൂക്ഷ ഭാഷയിൽ ഹൈക്കോടതിയുടെ മറുപടി, ദുരന്തബാധിതര്‍ക്ക് അര്‍ഹമായ സഹായം എത്തിക്കാത്ത കേന്ദ്ര സർക്കാർ പരാജയമെന്ന് പ്രിയങ്ക ഗാന്ധി
#Wayanadlandslides #loan #centralgovernment #keralahighcourt #wayanad #keralanews #asianetnews

Share This Video


Download

  
Report form
RELATED VIDEOS