ലൈഫ് മിഷനിൽ പിണറായി വിജയന്റെ മകന് 2023 ൽ ഇഡി സമൻസ് അയച്ചെന്ന് വിവരം

Views 9

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് 2023 ൽ ഇഡി സമൻസ് അയച്ചതിന്റെ പകർപ്പ് പുറത്ത്, വിവേക് ഹാജരായിട്ടില്ലെന്നും തുടർ നടപടികൾ എന്തായിരുന്നു എന്നതിലും അവ്യക്തത
#lifemission #pinarayivijayan #vivekkiran #ED

Share This Video


Download

  
Report form
RELATED VIDEOS