മട്ടാഞ്ചേരിയിൽ ദേഹത്ത് കരി ഓയിൽ ഒഴിച്ച് പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കി പൊലീസ് #shafiparambil#youthcongress #pinarayivijayan #sabarimala #mattancherry