ഒളിച്ചു കളി എന്തിന്?; രാഹുൽ മാങ്കൂട്ടത്തിലിന്റെ വരവ് രഹസ്യമാക്കി സംഘാടകർ

Views 3

ലൈംഗിക ആരോപണങ്ങളും വിവാദങ്ങളും കത്തി നിൽക്കെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്വന്തം മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ,പൊതു പരിപാടികളിൽ സംഘാടകരെ മാത്രം അറിയിച്ചുകൊണ്ടുള്ള രാഹുലിന്റെ സർപ്രൈസ് എൻട്രി വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു
#rahulmankoottathil #UDF #palakkad #keralaPolitics #KeralaNews #AsianetNews

Share This Video


Download

  
Report form
RELATED VIDEOS