ഭിന്നശേഷി നിയമനം: NSSന് കിട്ടിയ ആനുല്യം മറ്റ് മാനേജുമെന്റ്കൾക്കും കിട്ടണമെന്നാണ് സർക്കാർ നിലപാട്, ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
#differentialyabled #kcbc #Pinarayivijayan #NSS #ldf #AsianetNewsLive #KeralaNewsLive #MalayalamNewsLive