ഭിന്നശേഷി സംവരണ നിയമനം; സമവായ നീക്കവുമായി മന്ത്രി വി.ശിവൻകുട്ടി; മന്ത്രി ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത്;ബിഷപ്പുമാരെ നേരിട്ട് കാണും; വിഷയത്തിൽ മുൻപുള്ള കടുത്ത നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് മന്ത്രി
#vsivankutty #differentialyabled #kcbc #archeparchyofchanganacherry #ldfgovernment