‘കേന്ദ്രബാങ്കുകൾ സ്വർണം വലിയ തോതിൽ വാങ്ങുന്നതാണ് വില വർധിക്കാനുള്ള കാരണം’

Views 0

‘കഴിഞ്ഞ മൂന്ന് വർഷമായി സ്വർണ വിലയെ നിയന്ത്രിക്കുന്നത് കേന്ദ്രബാങ്കുകൾ വലിയ തോതിൽ വാങ്ങുന്നതാണ്; വില വർധിക്കാനുള്ള കാരണവും ഇക്കാര്യമാണ്; അമേരിക്കൻ ബോണ്ടുകളിലെ നിക്ഷേപത്തിൻ്റെ തോത് കുറയ്ക്കുകയും ചെയ്‌തു’ | വി കെ വിജയകുമാർ
#Goldprice #goldpricehike #Pricehike #Goldrate #Goldmerchant #Asianetnews

Share This Video


Download

  
Report form
RELATED VIDEOS