വനംമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന അയൺ ക്രാഷ് ഗാർഡ് ഫെൻസിങ് തകർത്ത് കാട്ടാന; കൂടൽക്കടവ് - പാൽ വെളിച്ചം അയൺ ക്രാഷ് ഗാർഡ് ആണ് തകർന്നത്#Wayanad #Crashguard #Wildelephant #electricfence #Asianetnews