പന്തളത്ത് എം സി റോഡിൽ അഞ്ച് കടകളിൽ മോഷണം, കടകളിലെ സിസിടിവി ക്യാമറകളും തകർത്തു, ഒരു ബേക്കറിയിൽ നിന്ന് 40,000 രൂപ കവർന്നു#Theft #Panthalam #Pathanamthitta #Crimenews #Keralanews #Asianetnews