'DDEയുടെ റിപ്പോർട്ടിൽ പറയുന്നത് ശരിയായ കാര്യങ്ങളല്ല, കുട്ടിയോട് അധ്യാപകർ മോശമായി പെരുമാറിയിട്ടില്ല, എല്ലാ കാര്യങ്ങളും സ്കൂളിലെ CCTVയിൽ വ്യക്തമായിട്ടുണ്ട്'; സ്കൂളിന്റെ അഭിഭാഷക വിമല ബിനു
#newshour #kochi #stritasschool #hijabban #ernakulam #vsivankutty #schooluniform #Keralanews #Asianetnews