ഒപ്പം നിർത്താൻ തന്നെ നീക്കം; ജി സുധാകരന്റെ വീട്ടിലെത്തി നേതാക്കളുടെ അനുനയിപ്പിക്കൽ ശ്രമം

Views 0

ആലപ്പുഴയിലെ നേതാക്കളെ വിമ‍ർശിച്ചുള്ള ഏഷ്യനെറ്റ് ന്യൂസ് അഭിമുഖത്തിന് പിന്നാലെ ജി സുധാകരന്റെ വീട്ടിലെത്തി നേതാക്കളുടെ അനുനയിപ്പിക്കൽ ശ്രമം, കേന്ദ്ര കമ്മിറ്റി അം​ഗം സി എസ് സുജാതയും ജില്ല സെക്രട്ടറി നാസറും നേരിട്ടെത്തി
#gsudhakaran #CPIM #alappuzha #alappuzhadistrictcommittee #cssujatha #keralaPolitics #KeralaNews #aisanetnews

Share This Video


Download

  
Report form
RELATED VIDEOS