മികച്ച വ്യവസായ സംരംഭകനുള്ള ബര്‍ക്കുമാന്‍സ് പുരസ്‌കാരം ഓക്സിജൻ സിഇഓ ഷിജോ കെ തോമസിന്

Views 0

കേരളത്തിലെ മികച്ച വ്യവസായ സംരംഭകനുള്ള 2025 ലെ ബര്‍ക്കുമാന്‍സ് സംരംഭക പുരസ്‌കാരം ഓക്സിജൻ സിഇഓ ഷിജോ കെ തോമസിന്,എസ്ബി കോളേജ് നല്‍കുന്ന ബര്‍ക്കുമാന്‍സ് സംരംഭക പുരസ്‌കാരത്തിന്റെ മുപ്പതാം എഡിഷനാണ് ഇത്തവണ നടന്നത്
#bussinessaward #kerala #oxygen #awardwinner #AsianetNews

Share This Video


Download

  
Report form
RELATED VIDEOS