ഒരേ ദിവസം മൂന്ന് കപ്പലുകൾ നീറ്റിലിറക്കി കൊച്ചി കപ്പൽശാല; നാവിക സേനയ്ക്കായി ഒരുക്കിയ അന്തര്‍വാഹിനി ആക്രമണ കപ്പലും രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജിങ് കപ്പലും നീറ്റിലിറക്കി#kochi #CochinShipyard #dredgingship #kerala #AsianetNews