കടുവ പശുവിനെ കൊന്നു; സംഭവം വയനാട് കൗണ്ടൻമൂലയിൽ; പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ; വയലിൽ മേയാൻ വിട്ട പശുവിനെയാണ് കടുവ കൊന്നത് #tiger #cow #wayanad #humanwildlifeconflicts #keralaforest