കുണ്ടറ സിപിഐയിൽ വന്‍ പൊട്ടിത്തെറി; വിഭാഗീയ പ്രശ്നങ്ങളെ തുടര്‍ന്ന് സിപിഐയിൽ നിന്ന് രാജിവച്ച നേതാക്കൾ ഉൾപ്പെടെ 325 പേർ ഉടൻ സിപിഎമ്മിൽ ചേരും #Kundara #CPM #CPI #Kollam #Keralanews #Asianetnews