തിരു.നഗരസഭയിലെ സ്ഥാനാർത്ഥി നിർണയം; കോര്‍ കമ്മിറ്റി ചെയര്‍മാൻ സ്ഥാനം രാജിവച്ച് മണക്കാട് സുരേഷ്

Views 1

തെരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസിൽ തര്‍ക്കം...രാജി; തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിൽ കോര്‍ കമ്മിറ്റി ചെയര്‍മാൻ സ്ഥാനം രാജിവച്ച് മണക്കാട് സുരേഷ്
#LocalBodyElections #localbodyelections2025 #ThiruvananthapuramCorporation #thiruvananthapuram #AsianetNews

Share This Video


Download

  
Report form
RELATED VIDEOS