ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരിച്ച് എടുക്കണമെന്ന് ആവശ്യം; തീരുമാനം ബോർ‌ഡിന് വിട്ടു

Views 0

ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരിച്ച് എടുക്കണമെന്ന് ആവശ്യം; തീരുമാനം ബോർ‌ഡിന് വിട്ടു, വെള്ളിയിൽ തീർത്ത വാജിവാഹനം തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി തന്ത്രി കണ്ഠരര് രാജീവര്

#sabarimala #TravancoreDevaswomBoard #DevaswomBoard #SabarimalaGoldMissingcase #KandararuRajeevaru #keralanews #asianetnews

Share This Video


Download

  
Report form
RELATED VIDEOS