'അതൃപ്തി മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്'; അനൈക്യമുണ്ടാക്കുന്നത് നേതാക്കളെന്ന് കെ സുധാകരൻ

Views 2

'അതൃപ്തി മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്, അനൈക്യമുണ്ടാക്കുന്നത് നേതാക്കൾ'; പാർട്ടിയാകുമ്പോൾ വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും അതെല്ലാം തർക്കങ്ങളല്ലെന്ന് കെ സുധാകരൻ

​#KSudhakaran #kpcc #Indiannationalcongress #aicc #congressparty #udf #MallikarjunKharge #RahulGandhi #asianetnews

Share This Video


Download

  
Report form
RELATED VIDEOS