മന്ത്രവാദത്തിന് സമ്മതിച്ചില്ല; ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച്, ഭർത്താവിനെതിരെ കേസെടുത്തു

Views 1

കൊല്ലം ആയൂരിൽ മന്ത്രവാദത്തിന് സമ്മതിക്കാത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയുടെ മുഖത്തും ശരീരത്തും തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ്, ചടയമംഗലം പോലീസ് ഭർത്താവ് സജീറിനെതിരെ കേസെടുത്തു, റെജില ഗഫൂറിനാണ് പൊള്ളലേറ്റത്
#kollam #blackmagic #superstition #CrimeNews #KeralaNews #AsianetNews

Share This Video


Download

  
Report form
RELATED VIDEOS