ജമീമയുടെ മതമേത്? ​ഗൂ​ഗിളിൽ പേര് അടിക്കുമ്പോൾ ആദ്യം വരുന്ന സജഷനിതാണ്

MediaOne TV 2025-10-31

Views 5

ജമീമയുടെ മതമേത്? ​ഗൂ​ഗിളിൽ പേര് അടിക്കുമ്പോൾ ആദ്യം വരുന്ന സജഷനിതാണ്. ഇന്നലെ അലിഗ‍ഢിൽ ക്ഷേത്രങ്ങളുടെ ചുമരിൽ അക്ഷരം തെറ്റിച്ച് ഐ ലവ് മുഹമ്മദ് എന്ന് എഴുതി കലാപത്തിന് ശ്രമിക്കുകയുണ്ടായി. പക്ഷെ ആ കേസിൽ പിടിക്കപ്പെട്ടത് മുഴുവൻ ഹിന്ദുത്വരാണ്. ആർഎസ്എസ് എല്ലാ ദിവസവും ഈ രാജ്യത്ത് തോറ്റുകൊണ്ടിരിക്കുകയാണ് | Out Of Focus | OOF Cuts


Watch full episode here: https://youtu.be/HnRzShUY2jY

Share This Video


Download

  
Report form
RELATED VIDEOS