മൊസാംബിക് ബോട്ട് അപകടത്തിൽ മരിച്ച ഇന്ദ്രജിത്തിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിൽ എത്തിച്ചു; മൃതദേഹം പിറവത്തെ വീട്ടിലേക്ക് കൊണ്ടുപോയി #Mozambique #BoatAccident #piravam #accident #Asianetnews