ഇടപ്പള്ളി- മണ്ണുത്തി ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ പുതിയ ഹർജി; നിർമ്മാണ ചെലവിനേക്കാൾ കൂടുതൽ തുക ടോൾ പിരിച്ചതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യം#keralahighcourt #Toll #nationalhighway #NHAI #Thrissur #asianetnews