ബാലമുരുകൻ ചാടിപ്പോയതോ അതോ ചാടാൻ അവസരമൊരുക്കിയതോ?

Views 0

മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജയിൽ സമീപത്തായിരുന്നിട്ടുപോലും വാഹനം നിർത്തിക്കൊടുത്തു, പുറത്തിറക്കിയത് കൈവിലങ്ങ് ധരിപ്പിക്കാതെ; കൊലപാതകമടക്കം 53 കേസുകളിലെ പ്രതി ചാടിയതെങ്ങനെ?
#crime #police #tamilnadupolice #balamurukan

Share This Video


Download

  
Report form
RELATED VIDEOS